ചൊറിച്ചിൽ മാറാൻ യുവതി ഓൺലൈനിൽ നിന്ന് ക്രീം വാങ്ങി പുരട്ടി; പാമ്പുപോലെ ശരീരം മുഴുവൻ പാടുകൾ, മുന്നറിയിപ്പുമായി ഡോക്ടർമാർ

ചൊറിച്ചിൽ മാറാൻ ഓൺലൈനിൽ നിന്ന് ക്രീം വാങ്ങിയ യുവതിയുടെ ചർമ്മം നശിച്ചു നാൻജിങ് (ചൈന): ഓൺലൈനിൽ നിന്നു വാങ്ങിയ ‘ചൈനീസ് പരമ്പരാഗത മരുന്ന്’ എന്ന പേരിൽ വിൽക്കുന്ന ഒരു സ്കിൻ ക്രീം പതിനൊന്ന് വർഷത്തോളം ഉപയോഗിച്ച വനിത ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സംഭവമാണ് നാൻജിങ്ങിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 40 വയസ്സുള്ള ഈ സ്ത്രീയുടെ ശരീരത്തിൽ പർപ്പിൾ-ചുവപ്പ് നിറത്തിലുള്ള, പാമ്പിന്റെ ചർമ്മത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വിള്ളലുകളും വരകളും പരന്നുകിടക്കുന്നതായി മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ മാസം ഇവരെ നാൻജിങ്ങിലെ … Continue reading ചൊറിച്ചിൽ മാറാൻ യുവതി ഓൺലൈനിൽ നിന്ന് ക്രീം വാങ്ങി പുരട്ടി; പാമ്പുപോലെ ശരീരം മുഴുവൻ പാടുകൾ, മുന്നറിയിപ്പുമായി ഡോക്ടർമാർ