എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം; കണ്ടെത്തിയത് ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട് പൊളിച്ചപ്പോൾ; തലയോട്ടിയിൽ അടിയേറ്റ പാട്

എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം തൃശൂർ ജില്ലയിലെ എരുമപ്പെട്ടി നെല്ലിക്കുന്നിൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കിടെ തറയ്ക്കടിയിൽ നിന്നും സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. വർഷങ്ങളായി അടഞ്ഞുകിടന്ന വീട് പുതുക്കിപ്പണിയുന്നതിനായി തറ പൊളിച്ചപ്പോഴാണ് മനുഷ്യാവശിഷ്ടങ്ങൾ പുറത്തുവന്നത്. പായയിൽ പൊതിഞ്ഞ് കുഴിയിലിട്ട ശേഷം അതിനു മുകളിൽ സിമന്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. വളരെ ആസൂത്രിതമായി മൃതദേഹം ഒളിപ്പിച്ചു എന്നതിനാൽ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും … Continue reading എരുമപ്പെട്ടിയിൽ വീടിന്റെ തറയ്ക്കടിയിൽ സ്ത്രീയുടെ അസ്ഥികൂടം; കണ്ടെത്തിയത് ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട് പൊളിച്ചപ്പോൾ; തലയോട്ടിയിൽ അടിയേറ്റ പാട്