ബസ് യാത്രക്കിടെ ഛർദ്ദിക്കാനായി തല ബസ്സിന് പുറത്തേക്കിട്ട യുവതിയുടെ തലയറ്റു !
ബസ് യാത്രക്കിടെ ഛർദ്ദിക്കാനായി തല ബസ്സിന് പുറത്തേക്കിട്ട യാത്രക്കാരിയുടെ തലയറ്റുപോയി. തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. Woman’s head bashed after sticking her head out of bus to vomit കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. യുവതിയുടെ തലയും ഉടലും വേർപ്പെട്ടു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed