അടിവയറ്റിലെ കൊഴുപ്പുമാറാന്‍ മുടക്കിയത് 10 ലക്ഷം, ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ; 31 കാരിയുടെ വിരലുകൾ മുറിച്ചുമാറ്റി

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പു മാറ്റാനായി ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റി. വനിതാ സോഫ്റ്റ്​വെയര്‍ എന്‍ജിനീയറായ മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം.എസ്. നീതു (31) വാണ് ഗുരുതരാവസ്ഥയിലായത്. നീതുവിന്റെ ഇടതു കൈകാലുകളിലെ വിരലുകൾ സ്വകാര്യ ആശുപ്രതിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റുകയായിരുന്നു. കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്മറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വെച്ചാണ് നീതു ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരി 22ന് നീതുവിന് ശസ്ത്രക്രിയ നടത്തുകയും 23നു ഡിസ്ചാര്‍ജ് … Continue reading അടിവയറ്റിലെ കൊഴുപ്പുമാറാന്‍ മുടക്കിയത് 10 ലക്ഷം, ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ; 31 കാരിയുടെ വിരലുകൾ മുറിച്ചുമാറ്റി