സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നു; മകനെ ഹോട്ടലിൽ ഇരുത്തിയ ശേഷം യുവതി പോയത് പാക്കിസ്ഥാനിലേക്ക്

നാഗ്പൂർ: നിയന്ത്രണ രേഖ കടന്ന് നാ​ഗ്പൂർ സ്വദേശിനി പാകിസ്ഥാനിലേക്ക് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞബുധനാഴ്ച്ചയാണ് നഴ്സായ സുനിത കാർ​ഗിലിലൂടെ പാകിസ്ഥാനിലേക്ക് കടന്നത്. നാൽപ്പത്തിമൂന്നുകാരിയായ സുനിത ഓൺലൈൻ വഴി പാകിസ്ഥാനിലെ ഒരു പാസ്റ്ററെ പരിചയപ്പെട്ടിരുന്നു. ഇയാളെ കാണാനായാണ് പതിനഞ്ച് വയസുള്ള മകനെ ഇന്ത്യയിൽ ഉപേക്ഷിച്ച ശേഷം പാകിസ്ഥാനിലേക്ക് അനധികൃതമായി കടന്നത്. നിലവിൽ പാകിസ്ഥാൻ പട്ടാളത്തിൻ്റെ പിടിയിലാണ് യുവതിയെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതിർത്തിയോട് ചേർന്നുള്ള പാക് ഗ്രാമങ്ങളിലുള്ളവർ അപരിചിയതയായ യുവതിയെ പറ്റി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പാക് … Continue reading സൈന്യത്തിൻറെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നു; മകനെ ഹോട്ടലിൽ ഇരുത്തിയ ശേഷം യുവതി പോയത് പാക്കിസ്ഥാനിലേക്ക്