ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള നാൽപ്പതുകാരിയായ നാല് കുട്ടികളുടെ അമ്മ, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപത്തിയെട്ടുകാരനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത് വലിയ ചർച്ചയായിരുന്നു. പത്ത് ദിവസം മുൻപാണ് തന്റെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ മണിറാം സ്വദേശിയായ കാമുകനൊപ്പം താമസം തുടങ്ങിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വീട്ടുകാരെയും മക്കളെയും മറന്ന് പ്രണയത്തിന് പിന്നാലെ പോയ … Continue reading ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്