ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വ്ലോഗർ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; മലയാളി യുവാവിനായി തിരച്ചിൽ
ബെംഗളൂരു: അപ്പാർട്ട്മെന്റിൽ വ്ലോഗറായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി മായ ഗോഗോയി ആണ് മരിച്ചത്. ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനായുള്ള അന്വേഷണത്തിലാണ് പോലീസ്.(Woman vlogger stabbed to death in Bengaluru apartment) നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മായയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മായയും ആരവ് ഹർണി എന്നയാളും അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കൊലപാതകത്തിന് … Continue reading ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വ്ലോഗർ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; മലയാളി യുവാവിനായി തിരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed