ബംഗളുരുവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു
ബംഗളുരുവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു ബെംഗളൂരു: 35 വയസുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ബെംഗളൂരുവിലെ പരപ്പന പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ: രഘു (23), കെഞ്ചെഗൗഡ (26), മദേഷ (27), ശശികുമാർ (24). സുഹൃത്ത് നാഗേഷിന്റെ വീട്ടിലായിരുന്നു സംഭവം. നാഗേഷിന്റെ ക്ഷണം അനുസരിച്ചാണ് യുവതി വീട് സന്ദർശിച്ചത്. അതേസമയം, നാഗേഷ് തന്റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രഘു കൂട്ടായി മൂന്നു പേരുമായാണ് എത്തിയത്. സ്കൂളിൽ ആർത്തവ പരിശോധന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം … Continue reading ബംഗളുരുവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed