ഫേസ്ബുക്കിലൂടെ പരിചയം, തുടർന്ന് വാട്സാപ്പിലൂടെ ചാറ്റ്… ഒടുവിൽ 68 കാരനിൽ നിന്നും യുവതി കൊണ്ടുപോയത് 6 ലക്ഷം രൂപ

68 കാരനിൽ നിന്നും യുവതി കൊണ്ടുപോയത് 6 ലക്ഷം രൂപ സിംഗപ്പൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ‘യുവതി’ മുഖേന 68 കാരന് ലക്ഷങ്ങൾ നഷ്ടമായി. ‘എൻജി’ എന്നയാൾക്ക് പരിചയപ്പെട്ട ‘ലീ സിന്‍’ എന്ന സ്ത്രീയുടെ പേരിൽ പ്രവർത്തിച്ച തട്ടിപ്പുകാർ 10,000 സിംഗപ്പൂർ ഡോളർ (ഏകദേശം 6 ലക്ഷം രൂപ) പറ്റിച്ചെടുത്തതാണ് സംഭവം. 2025 ഓഗസ്റ്റിലാണ് എൻജി ഫേസ്ബുക്കിൽ ലീ സിന്നിനെ പരിചയപ്പെട്ടത്. തുടക്കത്തിൽ ഇരുവരും ഫേസ്ബുക്കിലായിരുന്നു ചാറ്റ്, എന്നാൽ അധികം വൈകാതെ അത് വാട്ട്സാപ്പിലേക്ക് മാറി. ജീവിതം, ജോലി, … Continue reading ഫേസ്ബുക്കിലൂടെ പരിചയം, തുടർന്ന് വാട്സാപ്പിലൂടെ ചാറ്റ്… ഒടുവിൽ 68 കാരനിൽ നിന്നും യുവതി കൊണ്ടുപോയത് 6 ലക്ഷം രൂപ