വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത് കരോലിനയിൽ വീട്ടുവൃത്തിയാക്കലിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചു. ഇന്ത്യൻ വംശജയായ ഒരു അധ്യാപക സഹായിയാണ് ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 44 വയസുള്ള ചന്ദ്രപ്രഭ സിംഗ് എന്ന സ്ത്രീയാണ് ഭർത്താവ് അരവിന്ദ് സിംഗിനെ കത്തികൊണ്ട് ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവം ഒക്ടോബർ 12-ന് ഞായറാഴ്ചയാണ് നടന്നത്. നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ബല്ലാന്റൈൻ പ്രദേശത്തെ ഫോക്സ്ഹാവൻ ഡ്രൈവിലുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് … Continue reading വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി