പോലീസ് ജീപ്പിന് പിന്നിൽ കാർ നിർത്തിയിട്ട് മദ്യപാനം; ചോദ്യം ചെയ്ത വനിതാ എസ്ഐയെയും പോലീസുകാരെയും ആക്രമിച്ചു, മൂന്നു പേർ പിടിയിൽ

പത്തനംതിട്ട: വാഹനപരിശോധനക്കിടെ വനിതാ എസ്.ഐയ്ക്കും പോലീസുകാർക്കും മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരിക്ക്. അടൂർ വനിതാ എസ്.ഐ. കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയൻ, റാഷിക് എം.മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച അടൂർ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂർ പോലീസ് പിടികൂടിയിട്ടുണ്ട്.(woman SI and police men’s attacked; youths arrested) വെള്ളിയാഴ്ച രാത്രി 7.30-ന് ആണ് സംഭവം. അടൂർ വട്ടത്തറപ്പടി ജങ്ഷനു സമീപത്തായി നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു വനിതാ … Continue reading പോലീസ് ജീപ്പിന് പിന്നിൽ കാർ നിർത്തിയിട്ട് മദ്യപാനം; ചോദ്യം ചെയ്ത വനിതാ എസ്ഐയെയും പോലീസുകാരെയും ആക്രമിച്ചു, മൂന്നു പേർ പിടിയിൽ