‘വിളിയെടാ നിന്റെ പോലീസിനെ’…..ട്രെയിൻ എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി; വീഡിയോ വൈറൽ

എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി ട്രെയിൻ യാത്രയ്ക്കിടെ എസി കോച്ചിലെ കമ്പാർട്ട്മെന്റിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോയിൽ, യുവതി പുകവലിക്കുന്നതിനെ സമീപത്ത് ഇരുന്ന ഒരു യുവാവ് ചിത്രീകരിക്കുന്നത് കാണാം. തന്റെ വീഡിയോ എടുത്തതായി മനസിലായ യുവതി ഉടൻ തന്നെ യുവാവിനോട് ”വീഡിയോ എടുക്കുന്നത് ശരിയല്ല, അത് ഡിലീറ്റ് ചെയ്യണം” എന്നും ആവശ്യപ്പെട്ടു. അതേസമയം, “ട്രെയിനിനുള്ളിൽ സിഗരറ്റ് വലിക്കാൻ അനുമതിയുണ്ടോ?” … Continue reading ‘വിളിയെടാ നിന്റെ പോലീസിനെ’…..ട്രെയിൻ എസി കോച്ചിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യാത്രക്കാരോട് ആക്രോശിച്ച് യുവതി; വീഡിയോ വൈറൽ