ലണ്ടൻ: പ്രണയദിനത്തിൽ ലണ്ടനിലെ പബ്ബിന് പുറത്തുവച്ച് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ നാൽപ്പതുകാരി ദാരുണമായി കൊല്ലപ്പെട്ടത്. ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഭർത്താവായ എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം ഇയാൾ സമീപത്തെ നദിയിൽ മുങ്ങിമരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. വെടിവെയ്പ് നടന്നതിന് … Continue reading വാലന്റൈൻസ് ദിനത്തിൽ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് കെന്റ് നിവാസികൾ; യു.കെയിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed