ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മദ്യം നൽകി ദിവസങ്ങളോളം ലൈംഗിക ചൂഷണം; യുവതിക്ക് 20 വർഷം തടവുശിക്ഷ

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. 2023 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് വിധി. 2023 നവംബർ 7നാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. 16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അവിടെവച്ച് മദ്യം നൽകി. തുടർന്ന് … Continue reading ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മദ്യം നൽകി ദിവസങ്ങളോളം ലൈംഗിക ചൂഷണം; യുവതിക്ക് 20 വർഷം തടവുശിക്ഷ