പൂർണ്ണനഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി…! ആളുകൾക്ക് നേരെ വെള്ളം തളിച്ച് ഭീതി പരത്തി
പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി. യുഎസ്സിലെ ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ ടെർമിനൽ ഡിയിലാണ് ആണ് സംഭവം. എയർപോർട്ട് ജീവനക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. വിമാനത്താവളത്തിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു മോണിറ്റർ മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞ് തകർത്ത യുവതി ഏറെനേരം പരിഭ്രാന്തി പടർത്തി. ഒരു കയ്യിൽ ബോട്ടിലുമായിരുന്ന യുവതിയുടെ ഓട്ടം. ബോട്ടിലിലെ വെള്ളം ചുറ്റുമുള്ളവരിലേക്ക് തെറിപ്പിച്ചത് പരിഭ്രാന്തിക്ക് കാരണമായി. സ്ത്രീ ആളുകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചതായും പരാതികളുണ്ട്. പിന്നീട് ഇവർ ബോട്ടിൽ വലിച്ചെറിഞ്ഞു. … Continue reading പൂർണ്ണനഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടി യുവതി…! ആളുകൾക്ക് നേരെ വെള്ളം തളിച്ച് ഭീതി പരത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed