ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളി താഴെയിട്ട് ഭാര്യ. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയത്. അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് നിലവിളി … Continue reading ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ