ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം ബാങ്കോക്ക്: ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധത്തിന് ശേഷം ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ തട്ടിയ യുവതി പിടിയിൽ. വിലാവൻ എംസാവത് എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 3 വർഷത്തിനിടെ 102 കോടി രൂപയാണ് (385 മില്യൺ ബാഹ്ത്) സന്യാസിമാരെ ഭീഷണിപ്പെടുത്തി സമ്പാദിച്ചത്. യുവതിയുടെ കയ്യിൽ ബുദ്ധ സന്യാസിമാർക്കൊപ്പമുള്ള എൺപതിനാരിത്തോളം നഗ്ന ചിത്രങ്ങളും വിഡിയോകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ഒമ്പത് മഠാധിപതികളെയും മുതിർന്ന സന്യാസിമാരെയും സന്യാസത്തിൽ നിന്ന് … Continue reading ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം