മുലപ്പാലിൽ നിന്നും കിടിലൻ സോപ്പുമായി യുവതി; ഗുണങ്ങൾ വിവരിക്കുന്ന വീഡിയോ വൈറൽ..!
നവജാത ശിശുക്കൾക്ക് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമായിട്ടാണ് മുലപ്പാൽ കണക്കാക്കപ്പെടുന്നത്. എന്നാൽ ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്‌ലർ റോബിൻസൺ അതിൽ മറ്റൊരു ബിസിനസാണ് കാണുന്നത്. എടുത്തുവച്ച് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മുലപ്പാൽ ഉപയോഗിച്ച് സോപ്പുകൾ മുതൽ പ്രകൃതിദത്തമായ വിവിധ ബാത്തിംഗ് പ്രൊഡക്ടുകളാണ് ഇവർ വിൽക്കുന്നത്. എക്സിമ, സോറിയാസിസ്, ക്രാഡിൽ ക്യാപ്സ് തുടങ്ങിയ ചർമ്മപ്രശ്നങ്ങളെ ചെറുക്കുന്ന വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിക്കുകയാണ് താൻ ചെയ്യുന്നത് എന്നാണ് ടെയ്‌ലർ റോബിൻസൺ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ … Continue reading മുലപ്പാലിൽ നിന്നും കിടിലൻ സോപ്പുമായി യുവതി; ഗുണങ്ങൾ വിവരിക്കുന്ന വീഡിയോ വൈറൽ..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed