മകനെയും സുഹൃത്തിനെയും കൂട്ടി തമിഴ്‌നാട്ടിൽ ചെന്ന് ഭർത്താവിന്റെ കാമുകിയെ കൊന്നു; യുവതി അറസ്റ്റിൽ
മകനെയും സുഹൃത്തിനെയും കൂട്ടി ഭർത്താവിന്റെ കാമുകിയെ കൊന്നു യുവതി തമിഴ്നാട് തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺ സുഹൃത്തിനെ വെട്ടികൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്നുകളഞ്ഞ യുവതിയെയും പ്രായപൂർത്തിയാകാത്ത മകനും മകന്റെ സുഹൃത്തും അറസ്റ്റിൽ. മൂന്നംഗ സംഘത്തെപൂങ്കുന്നത്തെ വാടക വീട്ടിൽനിന്നുമാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി (38), ഇവരുടെ പതിനാറുകാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണ് പൂങ്കുന്നത്തെ വാടകവീട്ടിൽ നിന്നും പിടിയിലായത്. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച … Continue reading മകനെയും സുഹൃത്തിനെയും കൂട്ടി തമിഴ്‌നാട്ടിൽ ചെന്ന് ഭർത്താവിന്റെ കാമുകിയെ കൊന്നു; യുവതി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed