കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പമിരുന്നു അശ്ലീല വീഡിയോകൾ കണ്ടു യുവതി ! ഒടുവിൽ സംഭവിച്ചത്…..

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയിലായി. ചിലുവരുരു ഗ്രാമത്തിൽ ഉള്ളി വ്യാപാരം നടത്തി ജീവിച്ചിരുന്ന ലോകം ശിവ നാഗരാജു (വയസ് വ്യക്തമല്ല) ആണ് കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഭാര്യ ലക്ഷ്മി മാധുരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കാമുകൻ ഗോപി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽവച്ചാണ് കൊലപാതകം നടന്നത്. … Continue reading കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പമിരുന്നു അശ്ലീല വീഡിയോകൾ കണ്ടു യുവതി ! ഒടുവിൽ സംഭവിച്ചത്…..