കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിയെ പിടികൂടി നാട്ടുകാർ
തൃശൂര്‍: തൃശൂരിൽ സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആര്‍ത്താറ്റ് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി.(Woman killed in kunnamkulam; accused in custody) ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരും … Continue reading കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിയെ പിടികൂടി നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed