കറുകച്ചാലിൽ വാഹനമിടിച്ച് യുവതി കൊല്ലപ്പെട്ട നിലയിൽ; കൊലയ്ക്ക് പിന്നിൽ ഇക്കാരണങ്ങൾ….?
കറുകച്ചാലിൽ വാഹനമിടിച്ച് യുവതി കൊല്ലപ്പെട്ടനിലയിൽ. വെട്ടിക്കാവുങ്കൽ പൂ വൻപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണനെ (36) യാണ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദ് എന്ന യുവാവിനെയും സുഹൃത്തിനെയും ചങ്ങനാശ്ശേരി ഡിവൈഎസ്പിയു ടെ സംഘം അറസ്റ്റുചെയ്തതായി സൂചന. ഇയാൾ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് നീതു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വീട്ടിൽനിന്നും കറു കച്ചാലിലേക്ക് പോകുമ്പോൾ വെട്ടിക്കാവുങ്കൽ-പൂ വൻപാറപ്പടി റോഡിലായിരുന്നു അപകടം. അബോ ധാവസ്ഥയിൽ കിടന്ന നീതുവിനെ … Continue reading കറുകച്ചാലിൽ വാഹനമിടിച്ച് യുവതി കൊല്ലപ്പെട്ട നിലയിൽ; കൊലയ്ക്ക് പിന്നിൽ ഇക്കാരണങ്ങൾ….?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed