തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ച അഞ്ചംഗ സംഘം പിടിയിൽ. തൃശൂർ പുതുക്കാടാണ് സംഭവം. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് പിടിയിലായത്. തൃശൂർ മനക്കൊടി സ്വദേശിനിയായ യുവതിയാണ് ഇവരുടെ ആക്രമണത്തിനിരയായത്. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് … Continue reading കാർ ഇടിച്ചു വീഴ്ത്തിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി; തടവിൽ പാർപ്പിച്ച് മർദ്ദിച്ചത് ദിവസങ്ങളോളം; മറ്റൊരു കേസ് അന്വേഷിച്ച് എത്തിയ പോലീസ് കണ്ടത്… സംഘത്തിൽ വനിതകളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed