പാഴ്സൽ തട്ടിപ്പ്: സുഹൃത്തിന്റെ പാസ്‌പോർട്ട് കോപ്പി ദുരുപയോഗം ചെയ്തത് യുവതി; മൂന്ന് മാസം തടവ്

ദുബായ്:യൂറോപ്പിൽ നിന്നെത്തിയ ഒരു പാഴ്സലുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കേസിൽ ഏഷ്യൻ വംശജയായ യുവതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ. പാസ്‌പോർട്ട് കോപ്പി ഉപയോഗിച്ച് തിരിച്ചറിയൽ രേഖ വ്യാജമായി സമർപ്പിച്ചു മയക്കുമരുന്ന് കലർന്ന പേപ്പറുകൾ അടങ്ങിയ പാഴ്സൽ സ്വീകരിക്കാനെത്തിയപ്പോൾ സുഹൃത്തിന്റെ പാസ്‌പോർട്ട് കോപ്പി തിരിച്ചറിയൽ രേഖയായി സമർപ്പിച്ചതിനാലാണ് കേസ് പതിഞ്ഞത്. ശിക്ഷാനന്തരം പ്രതിയെ യു.എ.ഇയിൽ നിന്ന് നാടുകടത്താനും ദുബൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിലാണ് യൂറോപ്പിൽ നിന്ന് സംശയാസ്പദമായ പാഴ്സൽ യു.എ.ഇയിൽ എത്തുന്നത്. സാധാരണ … Continue reading പാഴ്സൽ തട്ടിപ്പ്: സുഹൃത്തിന്റെ പാസ്‌പോർട്ട് കോപ്പി ദുരുപയോഗം ചെയ്തത് യുവതി; മൂന്ന് മാസം തടവ്