പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാമിന്റേത് ദുരൂ​ഹ ഇടപാടുകൾ; കൊല്ലപ്പെട്ട ദിവസം ഹെൽമറ്റ് ധരിച്ച യുവാവിന്റെ ദുരൂഹ സാനിധ്യം; പോകുമ്പോഴും വരുമ്പോഴും ഹെൽമറ്റ് ധരിച്ചിരുന്നു… ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്….

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമാണു (55) കളമശേരിയിൽ കൊല്ലപ്പെട്ടത്. ജെയ്‌സിയുടെ തലയിൽ പത്തോളം മുറിവുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്. ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്‌ച … Continue reading പെരുമ്പാവൂർ സ്വദേശിനി ജെയ്സി ഏബ്രഹാമിന്റേത് ദുരൂ​ഹ ഇടപാടുകൾ; കൊല്ലപ്പെട്ട ദിവസം ഹെൽമറ്റ് ധരിച്ച യുവാവിന്റെ ദുരൂഹ സാനിധ്യം; പോകുമ്പോഴും വരുമ്പോഴും ഹെൽമറ്റ് ധരിച്ചിരുന്നു… ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്….