വീടുപണിക്കായി എന്നപേരിൽ എത്തിയ പാഴ്‌സല്‍ തുറന്നപ്പോൾ യുവതി കണ്ടത് പുരുഷന്റെ മൃതദേഹം. ആന്ധപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ നാഗതുളസി എന്ന സ്ത്രീയ്ക്കാണ് ഈ അനുഭവമുണ്ടായത്. പുരുഷന്റെ അജ്ഞാത മൃതദേഹത്തോടൊപ്പം ഒരു കോടിയിലധികം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. Woman finds man’s body after opening parcel for housework സംഭവം ഇങ്ങെനെ: യുവതി ഭവനിര്‍മാണത്തിനായി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം തേടിയിരുന്നു. ഇതേതുടർന്ന് ഒരു വട്ടം സമിതി നാഗതുളസിയ്ക്ക് തറയില്‍ പാകുന്നതിനുള്ള ടൈല്‍ എത്തിച്ചിരുന്നു. വീണ്ടും സഹായം … Continue reading വീടുപണിക്കായി എത്തിയ പാഴ്‌സല്‍ തുറന്നപ്പോൾ യുവതി ഞെട്ടി; കണ്ടത് പുരുഷന്റെ മൃതദേഹം; ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിക്കത്തും !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed