പാമ്പുകടിയേറ്റു; മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റു; മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം കൊടുങ്ങല്ലൂർ: കോഴിക്ക് തീറ്റ കൊടുക്കുന്നതിനി​ടെ പാമ്പുകടിയേറ്റ മികച്ച വനിത കർഷക മരിച്ചു. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യ ജസ്ന ആണ് മരിച്ചത്. നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട ജസ്നക്ക് ആഗസ്റ്റ് 17ന് അവാർഡ് സമ്മാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. അണലിയുടെ കടിയേറ്റാണ് ജസ്‌ന മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ … Continue reading പാമ്പുകടിയേറ്റു; മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം