വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി; ദൃശ്യങ്ങൾ സഹിതം പരാതി നൽ‌കിയെങ്കിലും നടപടിയില്ല

പ‌ത്തനംതിട്ട: സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി വനിതാ സംരംഭക. പ‌ത്തനംതിട്ട കോന്നിയിൽ തുണിക്കട നടത്തുന്ന വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി. മുൻപ് ഇതേ കട നടത്തിയിരുന്നവർക്കൊപ്പമെത്തിയാണ് സിപിഎം നേതാക്കളുടെ ഭീഷണി.Woman entrepreneur complains against CPM leaders സിപിഎം കോന്നി ഏരിയ കമ്മിറ്റിയം​ഗം, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സംഘമാണ് ഭീഷണിയുമായെത്തിയത്. ഇതേ കട മുൻപ് നടത്തിയിരുന്ന ചങ്ങനാശേരി സ്വദേശികളായ രണ്ട് പേർക്കൊപ്പമെത്തിയായിരുന്നു ഭീഷണി മുഴക്കിയത്. ദൃശ്യങ്ങൾ സഹിതം നേതാക്കൾ‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി … Continue reading വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി; ദൃശ്യങ്ങൾ സഹിതം പരാതി നൽ‌കിയെങ്കിലും നടപടിയില്ല