മണിക്കൂറിന് 6,800 രൂപ വരുമാനം; അർധനഗ്നയായി വീട് വൃത്തിയാക്കും; നേക്കഡ് ക്ലീനിംഗിലൂടെ’ ലക്ഷങ്ങൾ സമ്പാദിച്ച് യുവതി !

നേക്കഡ് ക്ലീനിംഗിലൂടെ’ ലക്ഷങ്ങൾ സമ്പാദിച്ച് യുവതി നൂതനമായ സേവനങ്ങളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും തൊഴിൽ മേഖലകൾ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, വീട് വൃത്തിയാക്കൽ എന്ന ലളിതമായ ജോലിയെ തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയയാവുകയാണ് മാഞ്ചസ്റ്റർ സ്വദേശിനിയായ റിയാനൻ. വിദേശരാജ്യങ്ങളിൽ പ്രൊഫഷണൽ ക്ലീനിംഗ് ഏജൻസികൾ സജീവമാണെങ്കിലും, ‘നേക്കഡ് ക്ലീനിംഗ്’ എന്ന ആശയത്തിലൂടെ തന്റെ വരുമാനം വർദ്ധിപ്പിക്കാനാണ് ഈ യുവതി ശ്രമിക്കുന്നത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് വീടുകൾ വൃത്തിയാക്കുന്നതിലൂടെ മണിക്കൂറുകൾക്കുള്ളിൽ വലിയൊരു തുകയാണ് ഇവർ സമ്പാദിക്കുന്നത്. തനിക്ക് ഇഷ്ടമുള്ള രണ്ട് കാര്യങ്ങളായ … Continue reading മണിക്കൂറിന് 6,800 രൂപ വരുമാനം; അർധനഗ്നയായി വീട് വൃത്തിയാക്കും; നേക്കഡ് ക്ലീനിംഗിലൂടെ’ ലക്ഷങ്ങൾ സമ്പാദിച്ച് യുവതി !