നവജാത ശിശുവിനെ ഉപേക്ഷിച്ച് ആശുപത്രിയിൽ നിന്ന് മുങ്ങി യുവതി; വ്യാപക തിരച്ചിൽ

നവജാത ശിശുവിനെ ഉപേക്ഷിച്ച് ആശുപത്രിയിൽ നിന്ന് മുങ്ങി യുവതി ലണ്ടൻ: കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ലണ്ടനിലെ ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷയായ യുവതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവവുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിച്ചത്. ഇരുപതുകളിലുള്ള യുവതിയാണ് കിഴക്കൻ ലണ്ടനിലെ റോംഫോർഡ് ആശുപത്രിയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോയത്. ആശുപത്രി അധികൃതരുടെ വിവരമനുസരിച്ച്, യുവതി പ്രസവിച്ചതിന് അധികം വൈകാതെ തന്നെ ആശുപത്രി വിട്ടതായാണ് കണ്ടെത്തിയത്. നവജാത ശിശുവിനെ ഉപേക്ഷിച്ച് ആശുപത്രിയിൽ നിന്ന് മുങ്ങി … Continue reading നവജാത ശിശുവിനെ ഉപേക്ഷിച്ച് ആശുപത്രിയിൽ നിന്ന് മുങ്ങി യുവതി; വ്യാപക തിരച്ചിൽ