റീൽസ് ചിത്രീകരണത്തിനായി കഴുത്തിൽ കുരുക്കിട്ടു; അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

റീൽസ് ചിത്രീകരണത്തിനായി കഴുത്തിൽ കുരുക്കിട്ടു; അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ 27 വയസുകാരിയായ മോഹിനിയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിക്കുന്നതുപോലുള്ള രംഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റീലിനായി തൂങ്ങിമരണത്തിന്റെ ദൃശ്യം അഭിനയിച്ച് പകർത്താൻ മോഹിനി കഴുത്തിൽ കയർ കെട്ടി ഒരു സ്റ്റൂളിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. വീഡിയോ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷം അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞു … Continue reading റീൽസ് ചിത്രീകരണത്തിനായി കഴുത്തിൽ കുരുക്കിട്ടു; അഭിനയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റൂൾ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം