മുറ്റമടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ദേഹത്തേക്ക് തീപടർന്നു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിനു കീഴടങ്ങി. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിന്റെ ഭാര്യ 31 കാരിയായ പ്രമിത ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഭർത്താവ് ബാബുരാജ് മക്കൾ: ശ്രീക്കുട്ടി, ശ്രീനന്ദ. Woman dies tragically after fire engulfs her body പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പടർന്നുപിടിക്കുകയും ദേഹംമുഴുവൻ പൊള്ളലേൽക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തീ കെടുത്തി കടയ്ക്കൽ … Continue reading മുറ്റമടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ദേഹത്തേക്ക് തീപടർന്നു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം