യുകെയിൽ നടുറോഡിൽ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം..! പിന്നിൽ….

യു.കെ.യിൽ റോണ്ടഡ ടൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിൽ നടന്ന വെടിവെപ്പിൽ യുവതി മരിച്ചു. കാർഡിഫിൽ നിന്നും 10 മൈൽ വടക്ക് – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് ടാൽബോട്ട് ഗ്രീൻ. സംഭവത്തെ തുടർന്ന് കൊലപാതകി എന്ന് സംശയിക്കുന്ന 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന 40 കാരിയായ യുവതിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് ശേഖരണത്തിന്റെ ഭാഗമായി പ്രദേശത്തെ റോഡുകൾ മുഴുവൻ അടച്ചു. പ്രദേശത്ത് വെടിവെപ്പിൽ … Continue reading യുകെയിൽ നടുറോഡിൽ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം..! പിന്നിൽ….