വർഷങ്ങളായി അസുഖബാധിതയായി കിടപ്പ്; സ്ത്രീ ഫ്ലാറ്റിൽ തീപിടിത്തത്തിൽ മരിച്ചു, ആത്മഹത്യയെന്ന് സംശയം
വർഷങ്ങളായി അസുഖബാധിതയായി കിടന്ന സ്ത്രീ ഫ്ലാറ്റിൽ തീപിടിത്തത്തിൽ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മുംബൈ മുളുണ്ട് വെസ്റ്റിലെ അപ്പാർട്ടുമെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ആനന്ദി മുതലിയാർ (68) ആണ് മരിച്ചത്. ആത്മഹത്യയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഭക്ഷണം കഴിക്കാൻ ഭർത്താവ് പുറത്ത് പോയസമയത്താണ് സംഭവം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. Woman dies in flat fire, suicide suspected ഫയർഫോഴ്‌സും പൊലീസും എത്തിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടെത്തി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉയർന്ന പൊലീസ് … Continue reading വർഷങ്ങളായി അസുഖബാധിതയായി കിടപ്പ്; സ്ത്രീ ഫ്ലാറ്റിൽ തീപിടിത്തത്തിൽ മരിച്ചു, ആത്മഹത്യയെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed