പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി നൽകി കുടുംബം, അല്ലു അർജുനെതിരെ കേസ്
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. (Woman dies during Pushpa 2 premiere show; Case against Allu Arjun) യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലെത്തിയ അല്ലു അർജുൻ കാണാൻ ആളുകൾ തിയേറ്ററിൽ തടിച്ചു … Continue reading പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി നൽകി കുടുംബം, അല്ലു അർജുനെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed