റോഡിലെ കുഴിയിൽ വീണ യുവതിയും സ്കൂട്ടറും മറിഞ്ഞത് ലോറിക്ക് മുൻപിലേക്ക്; യുവതിക്ക് ദാരുണാന്ത്യം

റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറിയിറങ്ങി മരിച്ചു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ചാർലി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ കരുവപാറ സെന്റ് പോൾസ് സ്കൂളിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ മണിയോടെ സ്കൂട്ടറിൽ പോകവേ ആണ് അപകടം. അങ്കണവാടി ജീവനക്കാരിയായ ജയന്തി, സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതാണെന്നാണ് വിവരം.ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ജയന്തി സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയും ലോറിക്കു മുന്നിലേക്ക് മറിയുകയുമായിരുന്നു. ജയന്തിയുടെ ശരീരത്തിലൂടെ … Continue reading റോഡിലെ കുഴിയിൽ വീണ യുവതിയും സ്കൂട്ടറും മറിഞ്ഞത് ലോറിക്ക് മുൻപിലേക്ക്; യുവതിക്ക് ദാരുണാന്ത്യം