കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി
മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. 5 ലക്ഷം രൂപയാണ് കൈമാറിയത്. ബാക്കി തുക ഉടൻ തന്നെ നൽകാനാണ് തീരുമാനം. കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു.(Woman died in tiger attack; Emergency financial assistance was handed over) മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് രാധ എന്ന സ്ത്രീയാണ് മരിച്ചത്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. … Continue reading കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed