ചെറുമകന്റെ ചോറൂണിനു പോയ വീട്ടമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് വീട്ടമ്മ മരിച്ചു. ദേശീയപാതയില്‍ കരുവാറ്റ പവര്‍ഹൗസിനു സമീപം തിങ്കളാഴ്ച രാവിലെ 8.15-നായിരുന്നു അപകടമുണ്ടായത്. ആലപ്പുഴ ആശ്രമം വാര്‍ഡ് നടുവിലപ്പറമ്പില്‍ സരസ്വതിയമ്മ(72)യാണ് മരിച്ചത്. ചെറുമകന് ചോറുകൊടുക്കാനുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവം. സരസ്വതിയമ്മയുടെ മകള്‍ ശ്രീകല, ശ്രീകലയുടെ ഭര്‍ത്താവ് രാജഗോപാല്‍, ഇവരുടെ മൂത്തമകന്‍ അഭിഷേക്, ചോറൂണിനു കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള മകന്‍ എന്നിവരാണ് വാഹനത്തിൽ സരസ്വതി അമ്മയോടൊപ്പം ഉണ്ടായിരുന്നത്. രാജഗോപാലാണ് കാര്‍ ഓടിച്ചിരുന്നത്. സരസ്വതിയമ്മ അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ … Continue reading ചെറുമകന്റെ ചോറൂണിനു പോയ വീട്ടമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed