നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി

ലഖ്‌നൗ: നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ കീഴ്പ്പെടുത്തിയത് വെടിവെച്ച്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇൻസ്പെക്ടറായ സക്കീന ഖാൻ ആണ് നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് പിടികൂടിയത്. കമൽ കിഷോർ എന്നയാളാണ് പിടിയിലായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 28-നാണ് സംഭവം നടന്നത്. പ്രതി മഡെയ്ഗഞ്ച്‌ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സാക്കിന ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്ക് … Continue reading നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി