വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌ ലഖ്നോ ∙ സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വനിതാ പൊലീസ് കോൺസ്റ്റബിൾ കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവിനൊപ്പം ഒളിച്ചോടിയ സംഭവം ഉത്തർപ്രദേശിൽ ചർച്ചയാകുന്നു. അലിഗഡ് സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന 25കാരിയായ സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളിൽ പ്രതിയായ അങ്കിത് ചൗഹാനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. വിവാഹത്തിന് മുൻദിവസമാണ് സന്ധ്യയെ കാണാതായത്. മകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പിതാവ് സുഭാഷ് ശർമ്മ പൊലീസിൽ പരാതി നൽകി. … Continue reading വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌