കാക്കനാടും കുണ്ടന്നൂരും ബ്രാഞ്ചുകൾ; പോലീസുകാർ നിത്യ സന്ദർശകർ; മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; ടെലികോളറുടെ പരാതിയിൽ കേസ് എടുത്തു

കൊച്ചി: കൊച്ചി ന​ഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യമെന്ന് പരാതി. പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ മസാജ് പാർലറിലെ സ്ഥിരം സന്ദർശകരാണെന്നും ആക്ഷേപമുണ്ട്. പാലാരിവട്ടം പൈപ്പ് ലൈനിലുള്ള ഒരു മസാജ് പാർലറിനെതിരെയാണ് എറണാകുളം സ്വദേശിനിയായ യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മസാജ് പാർലറിൽ ടെലികോളർ ജോലി വാഗ്ദാനം ചെയ്ത ശേഷം അനാശാസ്യപ്രവർത്തനങ്ങൾക്ക് പ്രലോഭിപ്പിച്ചു എന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ടെലികോളർ തസ്തികയിൽ ഒഴിവുണ്ടെന്ന പത്രപരസ്യത്തെ തുടർന്നാണ് പരാതിക്കാരിയായ … Continue reading കാക്കനാടും കുണ്ടന്നൂരും ബ്രാഞ്ചുകൾ; പോലീസുകാർ നിത്യ സന്ദർശകർ; മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; ടെലികോളറുടെ പരാതിയിൽ കേസ് എടുത്തു