”ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം”….ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…!

ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു തെലങ്കാനയിൽ ഉറുമ്പുകളോടുള്ള അതീവ ഭയം മൂലം 25 വയസ്സുകാരി ആത്മഹത്യ ചെയ്തു. മെർമെക്കോഫോബിയ എന്ന അറിയപ്പെടുന്ന ഈ അപൂർവ മനോരോഗാവസ്ഥയാണ് യുവതിയുടെ ജീവനെടുത്തത്. ചെറുപ്പം മുതലേ തന്നെ യുവതിക്ക് ഉറുമ്പുകളെ കണ്ടാൽ നിയന്ത്രിക്കാനാവാത്ത ഭയവും വിറയലും അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും, ഇതുകാരണമായി അവർ ഒരു സ്വകാര്യ ആശുപത്രിയിൽ കൗൺസിലിംഗ് പോലും തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കാഞ്ഞങ്ങാട് തീരത്ത് കൂട്ടത്തോടെ കരയ്ക്കടിഞ്ഞു മത്തി, വാരിക്കൂട്ടി നാട്ടുകാർ നവംബർ നാലിന് രാവിലെ, യുവതി തന്റെ മൂന്ന് … Continue reading ”ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം”….ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…!