അമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്ഷകരായി പോലീസ്
അമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി പൊയിനാച്ചി (കാസർകോട്): അമ്മയോട് ഉണ്ടായ ചെറിയ വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മേൽപ്പറമ്പ് പൊലീസ് സമയോചിതമായ ഇടപെടലിലൂടെ അരമണിക്കൂറിനകം രക്ഷപ്പെടുത്തി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ കളനാട് ഗ്രാമത്തിലെ 27 കാരിയാണ് ബന്ധുക്കളെയും പൊലീസിനെയും ആശങ്കയിലാഴ്ത്തിയത്. ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ യുവതിയും മക്കളും അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മകളെ കാണാതായതിനെ തുടർന്ന് ആശങ്കയിലായ … Continue reading അമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്ഷകരായി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed