കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപിയിലെത്തി ഡോക്ടറെ പഞ്ഞിക്കിട്ട് യുവതി; തനിക്കു ഡോക്ടർ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു യുവതി; അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കഥ…!

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപിയിലെത്തി ഡോക്ടറെ അടിച്ച് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച നടന്ന അപൂർവ സംഭവമാണ് ഇപ്പോൾ സംസ്ഥാനത്തെ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് തെറ്റിദ്ധരിച്ച ഒരു യുവതി ഓപിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുഖത്ത് ആളുമാറി അടിച്ചതാണ് സംഭവം. പൂർണമായും തെറ്റിദ്ധാരണയുടെ ഫലമായുണ്ടായ ഈ സംഭവത്തിൻറെ പിന്നാമ്പുറകഥ പിന്നീട് അന്വേഷണത്തിൽ നിന്നാണ് വ്യക്തമാകുന്നത്. തനിക്ക് ലൈംഗിക സന്ദേശങ്ങളും വിവാഹ വാഗ്ദാനവുമായി ബന്ധപ്പെട്ട ഒട്ടേറെ സന്ദേശങ്ങളും അയക്കുന്ന ഒരാളെ കുറിച്ച് … Continue reading കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപിയിലെത്തി ഡോക്ടറെ പഞ്ഞിക്കിട്ട് യുവതി; തനിക്കു ഡോക്ടർ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു യുവതി; അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കഥ…!