കർണാടകയിൽ നിന്ന് കൊച്ചിക്ക് വണ്ടി കയറിയത് കഞ്ചാവ് കച്ചവടത്തിന്; ഹെമൽ പത്മജ പിടിയിൽ
കൊച്ചി: കൊച്ചിയിൽ കഞ്ചാവുമായി യുവതി പിടിയിൽ. കർണ്ണാടക സ്വദേശിയായ ഹെമൽ പത്മജ (36)യാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽനിന്നും ആറുകിലോ കഞ്ചാവ് പിടികൂടി. വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിക്കുന്നതായി സിറ്റിപോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നർകോട്ടിക് സെൽ എസിപി കെ.എ. അബ്ദുൾസലാമിൻറെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം കാക്കനാട് പൊയ്ചിറഭാഗത്ത് ചിറമേൽ റോഡിൽ കാർത്തിക റസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതിജിജി ഐപിഎസ്സിൻറെ … Continue reading കർണാടകയിൽ നിന്ന് കൊച്ചിക്ക് വണ്ടി കയറിയത് കഞ്ചാവ് കച്ചവടത്തിന്; ഹെമൽ പത്മജ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed