5.6 കോടി രൂപയുടെ രാസലഹരി തയാറാക്കിയത് പ്രഷർകുക്കറിൽ; മുംബൈയിൽ വിദേശവനിത അറസ്റ്റിൽ
രാസലഹരി തയാറാക്കുന്നതിനിടെ യുവതി പിടിയിൽ. ഫ്ലാറ്റിൽ പ്രഷർ കുക്കറിനകത്ത് ആണ് യുവതി ലഹരി തയ്യാറാക്കിയത്. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു ആണ് പിടിയിലായത്. മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് യുവതി പിടിയിലായത്. മുംബൈ തുളിഞ്ച് പൊലീസാണ് അന്വേഷണം നടത്തിയത്. അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നു. അസംസ്കൃത … Continue reading 5.6 കോടി രൂപയുടെ രാസലഹരി തയാറാക്കിയത് പ്രഷർകുക്കറിൽ; മുംബൈയിൽ വിദേശവനിത അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed