ആദ്യം പ്രണയം, പിന്നെ ഗർഭിണിയാണെന്ന് കള്ളം: യുവാവിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ

കാമുകനെ, താൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി നാലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ്രി​ൻ​സി എന്ന ​യു​വ​തി​യെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ് യുവതി കുടുങ്ങിയത്. യു​വ​തി​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു കേ​സു​ക​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ണ്ടെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. യുവാവുമായി പ്രണയത്തിലായിരുന്ന യുവതി താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഇതു പറഞ്ഞ് യുവാവിനെ നിരന്തരം ഭീ​ഷ​ണി​പ്പെ​ടു​ത്തി. തുടർന്ന് ജ​നു​വ​രി ഒ​മ്പ​തി​ന് യുവാവിൻറെ അ​ച്ഛ​ൻ ഒ​പ്പി​ട്ട ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് നാ​ലു ല​ക്ഷം … Continue reading ആദ്യം പ്രണയം, പിന്നെ ഗർഭിണിയാണെന്ന് കള്ളം: യുവാവിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ