ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ

യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ മംഗളൂരു ∙ ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച കേസിൽ 26 വയസ്സുള്ള യുവതിയെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രശസ്ത ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്ന ചിക്കമഗളൂരു സ്വദേശിനിയായ നിരീക്ഷയെയാണ് പൊലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച പരാതിയിൽ അനുസരിച്ച്, നിരീക്ഷ തന്റെ ഹോസ്റ്റൽ കൂട്ടുകാരികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട … Continue reading ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ