യുകെയിൽ നഴ്സിംഗ് ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്തത് തട്ടിപ്പ്…! കോടികൾ കൈക്കലാക്കി: കൊച്ചിയിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമയായ യുവതി അറസ്റ്റിൽ

ുകെയിലും ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിക്രൂട്ടിങ് ഏജൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചിയിൽ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കൊച്ചി സെൻട്രൽ പൊലീസ് കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ പേരിൽ ഉദ്യോഗാർഥികളിൽനിന്ന് 3 മുതൽ … Continue reading യുകെയിൽ നഴ്സിംഗ് ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്തത് തട്ടിപ്പ്…! കോടികൾ കൈക്കലാക്കി: കൊച്ചിയിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമയായ യുവതി അറസ്റ്റിൽ