ഓൺലൈൻ ട്രേഡിങിൻറെ മറവിൽ ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണയാണ് (30) പോലീസ് പിടിയിലായത്. ആറ്റിങ്ങൽ ഇടയ്‌ക്കോട് സ്വദേശിയായ കിരൺ കുമാറിന്റെ പക്കൽ നിന്നും പണം തട്ടിയ സംഭവത്തിലാണ് പോലീസ് ഹിതയെ പിടികൂടിയത്. 45 ലക്ഷത്തോളം രൂപയാണ് പ്രതി യുവാവിൽ നിന്നും തട്ടിയെടുത്തത്. കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിൻറെ ഫ്രാഞ്ചൈസിയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. 2022 ഏപ്രിൽ 30 നാണ് … Continue reading ഓൺലൈൻ ട്രേഡിങിൻറെ മറവിൽ ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ